cinema

ഓഫ് വൈറ്റ് പേസ്റ്റല്‍ നിറത്തില്‍ നിറയെ കല്ലുകളും വര്‍ക്കുകളും ചെയ്ത സാരി! കഴുത്തില്‍ ചുവന്ന കല്ലുകളും മുത്തുകളും പതിപ്പിച്ച ഒരു നെക്ലസും! സിംപിള്‍ ലുക്കില്‍ സുന്ദരിയായി അരുണിനൊപ്പം ഭാമ! താര സമ്പന്നമായ റിസെപ്ഷന്‍ ചിത്രങ്ങള്‍ വൈറല്‍!

നിവേദ്യം എന്ന ചിത്രത്തിലൂടെ ലോഹിതദാസ് മലയാളത്തിന് സമ്മാനിച്ച നടിയാണ് ഭാമ. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ ഭാമ ഇപ്പോള്‍ അന്യഭാഷാ ചിത്...